#m4tech #m4techmalayalam #hareesameerali #royalskyholidays #maldives #wateractivities #watersports #jetski #floating #shark
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
Welcome to the 12th episode of My Maldives series, thank you so much for the valuable support you have been giving us for this series. In my previous episode we showcased our journey from Dhigufaru to Mali however, I did forget to showcase this episode before the seaplane incident. So here you go, check out how we took part in the couples romantic breakfast at the pool villa and the fun water activities the resort had to offer.
0:00 Intro
1:00 Plan for the day
2:50 Couples Breakfast
8:00 Island Activities
10:15 Jet Ski Time
12:45 Floating Seat
13:50 The Accident
16:16 Conclusion
—————————————————-
Promotion and Collaboration send us your requirements.
E Mail: hareesameerali@gmail.com
MOBILE:-+91 9846571800
—————————————————

Comments
31 responses to “ഹണിമൂണിനിടയിലെ അപകടം | Accident while in a honeymoon trip w/ M4Tech | My Maldives Part 12”
Adipoli
Maldives Ile kazhchakal iniyum thudaratte 👍👍👍😍😍😍
6പാക്ക് ബനിയൻ .ഞാൻ വീണാലും എന്റെ ക്യാമറ വിടൂല. അത് പൊളിച്ചു പ്രവീണേ. സൂപ്പർ കാഴ്ചകൾ. 👌👌👌👍👍👍
14.00😁
Harris ekka edaku sound kuravannu cheriya mic use chy ellam set pinne mothathil nokiyal super
Hope you are fine heard some fire incident. Take care bhai
The colour of water really attract many…nice video
Hariskkaa ♥️♥️♥️♥️♥️♥️♥️
Hariskka ❣️❣️❣️❣️❣️❣️❣️
അവരെ കൊണ്ടുപോയിട്ടും viwers കുടുന്നില്ലല്ലോ പൈസ പോയോ
14. ആളൊരെണ്ണം താഴപോയെ.,.🤣🤣🤣🤣.. ആളൊരെണ്ണം താഴപോയെ…..🤣🤣🤣🤣🤣♥️♥️♥️♥️👍👍👍👍👌👌👌👌🙏🏻🙏🏻
E beniyande paripilaki kanumaloo ikka.. INB trip thottu kanan thudangiyatha🤣
Ikkaaaaaaaa
ഞാൻ ഇത് ഇഷ്ടപ്പെടുന്നു
എന്റെ അഭിനന്ദനങ്ങൾ 👍
❤️
പ്രവീൺ ഉറക്കത്തിലും ക്യാമറ പിടി വിടില്ല എന്ന് തോന്നുന്നു 😂😂
5:00 ദേ കാക്ക 😂
Paavam Praveen machan
M4 tech il ipo video korv aanlo Maldives trip nte
Ninnu kazhichal kooduthal kazhikam, athanu highlights
ആ വെള്ളം കാണുമ്പോൾ കൊതിയാവുന്നു ഹാരിസ്ക്കാ
Adipoli amazing
വീണതല്ല സാഷ്ടാംഗം പ്രണമിച്ചതാണ്😍😍🤩🤩
നിങ്ങൾ yathra today യിലെ ദിൽഷാദിന്റെ കൂടെ ഒരു ട്രിപ്പ് arrange ചെയ്യണം….2 ആളും നല്ല വൈബ് ആവും…try
👍👍🤲🏻🤲🏻
ഇത് കാണുംബോൾ ഇപ്പോൾ തന്നെ പോവണം എന്ന് തോന്നുന്നു
👍
കിടിലൻ കാഴ്ചകൾ, പ്രവീൺ മച്ചാന്റെ പറന്നുള്ള പോക്ക് പൊളിച്ചു. 😂😂😂
ഇക്ക 🔥six pack polichu 🔥😁😍
ഇക്ക 🔥😍❤️🔥
😀💥👍🏽